ചൂടുചായ ഇടവിട്ട് കുടിക്കുന്നത് നല്ലതോ?
ചൂടുചായ ഇടവിട്ട് കുടിക്കുന്നത് നല്ലതോ?
ഇടക്കിടെ ചായ കുടിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് നമ്ളിൽ പലരും. നല്ല കിടിലൻ ചൂട് ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്.

ഇത്തരത്തിൽ ചട് ചായ കുടിക്കുന്നത് അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ഗവേഷകനായ ഡോ. ഫർഹാദ് ഇസ്ലാമി പറയുന്നു.
കൂടാതെ 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 60 തെന്ന് ഗവേഷകർ പറയുന്നു.. ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല, കാപ്പിയും ചൂടോടെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഗവേഷകർ പറയുന്നു.
Leave a Reply
You must be logged in to post a comment.