സ്ക്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ

സ്ക്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ
സ്ക്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജു (50) വിനെയായാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിയെ ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടിൽ കൊണ്ടുവന്നാണ് ലൈംഗികാതിക്രമം കാട്ടിയത്. ഇൻസ്പെക്ടർ എസ്. എം പ്രദീപ് കുമാർ,
സബ് ഇൻസ്പെക്ടർമാരായ പി.ജെ.കുര്യാക്കോസ്, എം.ബി റഷീദ്, എ.എസ്.ഐ രാജേഷ് കുമാർ, സി.പി. ഒ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
- റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി കപ്പ് സീസണ് 2ന് തുടക്കമാകുന്നു
- ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയില്‍
- കാപ്പ ചുമത്തി ജയിലിലടച്ചു
- സ്ക്കൂളിൽ മോഷണം ഒരാൾ പിടിയിൽ
- എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു
- നാട്യോത്സവം 22: വട്ടിയൂർക്കാവ് നടന ഗ്രാമത്തിൽ ഇന്ന് മുതൽ (ജൂൺ 23)
- അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
- വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
- കാപ്പ ചുമത്തി ജയിലിലടച്ചു
- ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
- നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
- പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്
- പ്രോജക്ട് മാനേജ്മെന്റ് റീജിയണൽ കോൺഫറൻസ് 2022 കേരളത്തിൽ സംഘടിപ്പിച്ചു
Leave a Reply