അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ അഗസ്റ്റിൻ ജോസിനെ സസ്‌പെൻഡ് ചെയ്തു. കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കി സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഇത് കേരള ഗവൺമെന്റ്‌സ് സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്കലംഘനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply