തേക്ക് തടി ചില്ലറ വില്‍പ്പന
കൊച്ചി: വീട്ടൂര്‍ തടി ഡിപ്പോയില്‍ വീട്ടാവശ്യങ്ങള്‍ക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വില്‍പ്പന മെയ് ആറിന് രാവിലെ 10 മുതല്‍ ആരംഭിക്കും. രണ്ട്, മൂന്ന്, നാല് ക്ലാസുകളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറ വിലപ്പന നടത്തുന്നത്. ഒരു ഉപഭോക്താവിന് 5ക്യൂബിക് മീറ്റര്‍ വരെ തടി ലഭിക്കും. സ്വന്തം വീടു പണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉപഭോക്താവ് ഹാജരാക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീടുപണിക്ക് ലഭിച്ച അനുമതി പത്രം അംഗീകൃത പ്ലാന്‍, പാന്‍കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും ഉപഭോക്താവിന്റെ മേല്‍വിലാസം തെളിയിക്കുന്നതിനുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842768640, 857604405, 8075687769.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply