പല്ല് വെളുപ്പിക്കാം ദാ ഇങ്ങനെ
നമ്മുടെ പല്ലുകളുടെ നിറവും സൌന്ദര്യവും തമ്മിൽ ബന്ധമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിത രീതിയിൽ വരുന്ന മാറ്റങ്ങളുമെല്ലാം പല്ലിന്റെ വെളുത്ത നിറം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. പല്ലിന്റെ നിറം വീണ്ടെടുക്കാൻ ശക്തിയായി പല്ലുതേക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും എന്നാൽ ഇത് ആരോഗ്യത്തിന് ദോഷകരമാണ്.
എന്നാൽ പല്ല് വെളുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് ഒട്ടേറെ ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ ഇതൊന്നും സുരക്ഷിതമല്ല. പക്ഷേ സങ്കടം വേണ്ട. നമ്മുടെ അടുക്കളിയിലുള്ള ചില ചേരുവകൾ തന്നെ പല്ലിന്റെ നിറം വീണ്ടെടുക്കാൻ നമ്മേ സഹായികും. പല്ലിന് നല്ല നിറം നൽകുന്ന ഒരു കൂട്ടിനെ കുറിച്ചാണ് ഇനി പറയുന്നത്.
നാല് ടിസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് ഉപയോഗിച്ച് രണ്ട് മിനിറ്റ് തുടർച്ചയായി പല്ല് തേക്കുക. പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞക്കറ ഇത് ഇല്ലാതാക്കും. പല്ലിന്റെ നിറം വീണ്ടെടുക്കാൻ പാർശ്വ ഫലങ്ങളില്ലാത്ത ഒരു മാർഗമാണിത്.
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply