ബലൂചിസ്ഥാനില്‍ ഭീകരാക്രമണം: ഭീകരര്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി

ബലൂചിസ്ഥാനില്‍ ഭീകരാക്രമണം: ഭീകരര്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി

പാകിസ്ഥാന്‍ ബലൂചിസ്ഥാനിലെ ഗ്വാദര്‍ മേഖലയില്‍ ഭീകരാക്രമണം. സഥലത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. മൂന്ന് ഭീകരര്‍ ഹോട്ടലിനുള്ളിലേയ്ക്ക് അതിക്രമിച്ചുകയറി.

ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചന. അതേസമയം ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment