മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയിലും അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികിലും കണ്ടെത്തി
മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയിലും അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികിലും കണ്ടെത്തി
മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അയല്‍വാസികള്‍ കുഞ്ഞിനെ ഉടന്‍ തന്നെ കരക്കെത്തിക്കുകയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
എങ്കിലും കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. കോടഞ്ചേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. കോടഞ്ചേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ അമ്മയെ അബോധാവസ്ഥയില്‍ കിണറിനരികില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്റെ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Leave a Reply
You must be logged in to post a comment.