ലോകനേതാക്കളുടെ 2015 ലെ പിഴച്ച ഹസ്തദാനങ്ങൾ
ലോകനേതാക്കളുടെ 2015 ലെ പിഴച്ച ഹസ്തദാനങ്ങൾ
2015 മെയ് മാസത്തിൽ വൈറ്റ്ഹൗസിൽ വെച്ച് നടന്ന ചടങ്ങിനിടെ ഗൾഫ് കോർപറേഷൻ കൗൺസിലിന്റെ സെകട്ടറി ജനറല്‍ അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൈകൊടുക്കുന്നതിനുള്ള ഒബാമയുടെ ശ്രമം പരാജയമായിരുന്നു.
Also Read >> സബ് ഇന്‍സ്പെക്ടര്‍ താമസിക്കുന്ന മുറിയില്‍ യുവതി മരിച്ച നിലയില്‍
അമേരിക്കയും ഗൾഫ് സഖ്യശക്തികളും എങ്ങനെ 2015 ൽ വ്യത്യസ്ത വഴികളിലേക്ക് നീങ്ങി എന്നതിന് തെളിവായിരുന്നു അത്.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ അഞ്ചു വർഷത്തിനിടയിൽ ആദ്യമായി കണ്ടുമുട്ടി.
Also Read >>കാമുകന് വിവാഹാലോചന നടക്കുന്നതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതി ദുബായിൽ അറസ്റ്റിലായി
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരീസ് സമ്മേളനത്തിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ആദ്യ തവണ കൈകൊടുത്തത് ഫോട്ടോഗ്രാഫിൽ പിടിച്ചെടുത്തു. എന്നാൽ ആ ചരിത്ര നിമിഷം കോമറോസ് എന്ന ആഫ്രിക്കൻ ദ്വീപുകളുടെ പ്രസിഡന്റ് ഇഖിലിലിയോ ധോനൈൻ ഇടക്കുകേറി നിന്നതോടെ ലഭിക്കാതെ പോയി.
Leave a Reply