ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത് രണ്ടു പേര്‍
ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത് രണ്ടു പേര്‍
സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് കോംഗോ വംശജനായ ഡോ. ഡെന്നിസ് മുക്‌വേജും യസീദി പ്രവർത്തകയായ നാദിയ മുറാദും അർഹരായി.യുദ്ധങ്ങൾക്കിടെ പീഡനത്തിനിരയായ സ്ത്രീകളെ ചികിൽസിച്ച വ്യക്തിയാണ് മുക്‌വേജ്.
ഐഎസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ തന്‍റെ ദുരനുഭവങ്ങൾ സധൈര്യം ലോകത്തോടു വിളിച്ചു പറഞ് തന്നെപ്പോലെയുള്ളവർക്ക് വേണ്ടി ശബ്ദമുയർത്തിയ വ്യക്തിയാണ്. വിശ്രമമില്ലാതെ യുദ്ധ-ദുരന്ത ഭൂമികളിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇരുവരെയും പുരസ്കാര വിവരം അറിയിക്കാൻ പോലുമായിട്ടില്ല.
Leave a Reply