Woman drove her car on Railway Track by GPS advice l Duquesne Police l ജി പി എസ് ചതിച്ചാശാനെ… ജി പി എസ് പറഞ്ഞത് കേട്ട് കാറോടിച്ച യുവതി അവസാനം പോലീസ് സ്റ്റേഷനിലെത്തി

ജി പി എസ് ചതിച്ചാശാനെ… ജി പി എസ് പറഞ്ഞത് കേട്ട് കാറോടിച്ച യുവതി അവസാനം പോലീസ് സ്റ്റേഷനിലെത്തി


Woman drove her car on Railway Track by GPS advice l Duquesne Policeജി പി എസ് നിര്‍ദേശമനുസരിച്ച് രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയിലായി. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന റെയില്‍വേ ട്രാക്കിലൂടെ രാത്രി അതിവേഗതയില്‍ ഒരു കാര്‍ ഓടിച്ചുപോകുന്നത് കണ്ട നാട്ടുകാരാണ് പോലീസിന് വിവരമറിയിച്ചത്.

Also Read >> നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍

യുവതി മദ്യപിച്ചതോ ആത്മഹത്യാ ശ്രമമോ ആയിരിക്കാമെന്നാണ് പോലീസ് ആദ്യം കരുതിയത്‌. എന്നാല്‍ യുവതി പറഞ്ഞതുകേട്ട്‌ പോലീസിന് ആദ്യം ഞെട്ടലും പിന്നീടു ചിരിയുമാണ് വന്നത്. ‘ജി പി എസ് കാണിച്ച വഴിയേ ഞാന്‍ കാറോടിച്ചു’ ഞാന്‍ അതേ ചെയ്തുള്ളൂ…വേറൊന്നും ചെയ്തില്ല.

https://www.facebook.com/CityofDuquesnePolice/photos/a.175095799931091/379790342794968/?type=3&__xts__%5B0%5D=68.ARDOmnP84aYLC222VkYDnqwUGQi2fS63wHpEEaLMP15KRjclGHfZNS4F0dPfzKX5rxU6LWHkZyaEMoZld7UVIDGxdVoTsGLLJ6NQkbo7jipUgCwZvJ-JkPl0QOr70N6RJF1JL3ibmKbIMoMocFAKx_n4FSovXPJdYdyIoFoWbLYiaCriupu1s5Tyn4r9rpct5gZV8q5FpuJfujZAV_t94-gqiwEfE8X__I6wmCfFYj3l3JTubTm_iDBuNDt70PMmv3L0Q3BaIGfZs2bclk-95svvcI5oJnFxZUtHt82qyiBNqPzqYOJGVISu_vTAZ0hhCNf4eQUMHqpve4d5s-nfTc8&__tn__=-R

രസകരമായ ഈ സംഭവം ഡ്യൂക്യുസിൻ പോലീസ് തന്നെയാണ് അവരുടെ ഫേസ് ബുക്ക്‌ പേജില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ യുവതി മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തി. എന്നാല്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് യുവതിക്കെതിരെ കേസ്സെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply