മജിസ്ട്രറ്റിന്റെ വീട്ടിൽ മോഷണം; മോഷണം ജനൽ തകർത്ത്

കൊച്ചി: കൂത്താട്ടുകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണം നടന്നു. വീട്ടില്‍ നിന്ന് പതിനായിരം രൂപ നഷ്ടപ്പെട്ടു.മജിസ്ട്രേറ്റ് ജോജി തോമസിന്‍റെ തിരുമാറാടിയിലെ വസതിയിലാണ് മോഷണം നടന്നത് .

ജനല്‍ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ടുദിവസമായി മജിസ്ട്രേറ്റും കുടുംബവും വീട്ടിൽ താമസം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment