കാസര്‍കോട് ക്ഷേത്രത്തില്‍ കവര്‍ച്ച: 30 പവന്‍ മോഷ്ടിച്ചു

കാസര്‍കോട് ക്ഷേത്രത്തില്‍ കവര്‍ച്ച: 30 പവന്‍ മോഷ്ടിച്ചു

കാസര്‍കോട് നീലേശ്വരത്ത് പേരാലില്‍ ചിര്‍മ്മഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ലെ തിരുവാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. മുപ്പത് പവനോളം സ്വര്‍ണാഭരണങ്ങളും കാല്‍കിലോ വെള്ളിയാഭരണങ്ങളും നഷ്ടമായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

മോഷണം നടന്ന വിവരം രാവിലെയാണ് പുറത്തറിയുന്നത്. കലവറയുടെ പൂട്ട് തകര്‍ത്താണ് കള്ളന്മാര്‍ മോഷണം നടത്തിയത്. പൊലീസ് സ്ഥലതത്തെത്തി പരിശോധന നടത്തി. ആഭരണങ്ങള്‍ക്കൊപ്പം കാലങ്ങള്‍ പഴക്കമുള്ള താളിയോല ഗ്രന്ധങ്ങളും മോഷണം പോയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply