Thripthi deshay sabarimala l 17ന് ശേഷം ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി
17ന് ശേഷം ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി Thripthi deshay sabarimala
Thripthi deshay sabarimala യുവതികള്‍ പേടിച്ചിട്ടാണ് ശബരിമലയില്‍ എത്താത്തതെന്ന് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായി. പോലീസും സര്‍ക്കാരും സംരക്ഷണം നല്‍കിയാല്‍ താന്‍ ശബരിമലയില്‍ എത്തുമെന്നും ഇവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!
വീണ്ടും നട തറക്കുന്ന സമയത്ത് ഈ മാസം പതിനേഴിന് ശബരിമലയില്‍ താന്‍ ഇതും. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും കത്ത് നല്‍കും. സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
Leave a Reply