ആക്ഷനുമായി തൃഷ: രാംഗിയുടെ ടീസര്‍ റിലീസ് ചെയ്തു
ത്രിഷ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘രാംഗി’യുടെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്യുന്നത് ‘എങ്കേയും എപ്പോതും’ സംവിധാനം ചെയ്ത എം സരവണനാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ ത്രിഷയ്‌ക്കൊപ്പം അനശ്വര രാജനും മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ടെനാണു റിപ്പോര്‍ട്ടുകള്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Leave a Reply
You must be logged in to post a comment.