ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

സീറ്റിലിരിക്കെടി… വണ്ടി തിരിക്കെടാ…നിന്നെ ഇപ്പ ശരിയക്കിതരാടാ….

സീറ്റിലിരിക്കെടി… വണ്ടി തിരിക്കെടാ…നിന്നെ ഇപ്പ ശരിയക്കിതരാടാ….

Rashtrabhoomi இடுகையிட்ட தேதி: சனி, 27 ஜூலை, 2019

ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയില്‍ ദുലാപള്ളി തടാകത്തില്‍ നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്.

ബുധനാഴ്ചയാണ് സംഭവം. ടിക് ടോക്കിലേക്കുള്ള വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം വെള്ളത്തില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. ശേഷം നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാന്‍ നിന്നപ്പോള്‍ കാല്‍ വഴുതിയാണ് അപകടമുണ്ടായത്.

ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വ്യാഴായ്ച്ച പോലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment