അച്ഛന്‍ വളര്‍ത്തിയ മുതലകള്‍ രണ്ടുവയസ്സുകാരിയുടെ ജീവനെടുത്തു

അച്ഛന്‍ വളര്‍ത്തിയ മുതലകള്‍ രണ്ടുവയസ്സുകാരിയുടെ ജീവനെടുത്തു

അച്ഛന്‍ വളര്‍ത്തിയ മുതലകള്‍ രണ്ടുവയസുകാരിയെ കടിച്ചുകീറി കൊന്നു. രക്ഷിക്കാന്‍ എത്തിയ പിതാവിന് ലഭിച്ചത് കുഞ്ഞിന്റെ തലയുടെ ഭാഗങ്ങള്‍ മാത്രമാണ്. കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം. രക്ഷിതാക്കള്‍ കാണാതെയാണ് രണ്ട് വയസ്സുകാരി റോം റോത്ത് മുതലയെ വളത്തുന്ന കൂട്ടില്‍പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply