Today News l Latest Kerala News l Breaking News l Mystery in accidental death violinist Bala Bhaskar

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍

High Court Judicial Registrar commit suicideകൊച്ചി : ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജയശ്രീ വൈഭവിനെ(55)യാണ്കൊച്ചി എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*