Traffic Deviation l Traffic Control Vypin l Kochi News l Latest Kerala News l ഗതാഗത നിയന്ത്രണം
ഗതാഗത നിയന്ത്രണം
കൊച്ചി: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ മഞ്ഞനക്കാട് ജെട്ടി റോഡ്, കുഴുപ്പിളളി ബീച്ച് റോഡ്, എന്നീ റോഡുകളിലെ സംരക്ഷണഭിത്തിയുടെ പണികള്‍ ആരംഭിക്കുന്നതിനാല്‍ ഇതില്‍ കൂടിയുളള വാഹനഗതാഗതം ഇന്നു മുതല്‍ (നവംബര്‍24) പണി കഴിയുന്നതുവരെ നിയന്ത്രക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Leave a Reply