37 ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി
37 ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി

37ട്രെയിൻ സർവീസുകൾ ദക്ഷീണ റെയിൽവേ റദ്ദാക്കി. ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.

പാലരുവി, വേണാട്, കണ്ണൂർ ജന ശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം വീക്കിലി, അന്ത്യോദയ,

ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീൻ – തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികൾ റെയിൽവേ റദ്ദാക്കിയത്.

ഷൊർണൂർ മംഗലാപുരം ഭാഗത്തു ക്യാൻസൽ ചെയ്ത ട്രെയിനുകൾ

02081 > കണ്ണൂർ തിരുവനന്തപുരം
02082 > തിരുവനന്തപുരം കണ്ണൂർ ജനശതാപ്തി എക്സ്പ്രസ്

06023 > ഷൊർണൂർ കണ്ണൂർ
06024 > കണ്ണൂർ ഷൊർണൂർ മെമു സർവീസുകൾ..

06347 > തിരുവനന്തപുരം മംഗളൂർ
06348 > മംഗളൂർ തിരുവനന്തപുരം എക്സ്പ്രസ്..

06605 > മംഗളൂർ തിരുവനന്തപുരം
06606 > തിരുവനന്തപുരം മംഗളൂർ ഏറനാട് എക്സ്പ്രസ്..

06627 മംഗളൂർ ചെന്നൈ
06628 ചെന്നൈ മംഗളൂർ വെസ്റ്റ്‌ കോസ്റ്റ് എക്സ്പ്രസ്..

എന്നീ ട്രെയിനുകൾ ഈ മാസം 8,9,10 തിയതികൾ മുതൽ 31 ആം തിയതി വരെ ക്യാൻസൽ ചെയ്തിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*