കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം
ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ചിന്നക്കനാലിലാണ് സംഭവം. 301 കോളനി സ്വദേശി കൃഷ്ണനാണ് മരിച്ചത്.
കൃഷ്ണനെ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രണ്ട് കാട്ടാനകള്‍ ചേര്‍ന്ന് കൃഷ്ണനെ ആക്രമിക്കുകയായിരുന്നു.
Leave a Reply
You must be logged in to post a comment.