School Bus Accident l സ്കൂള്‍ ബസ് കനാനിലേക്ക് മറിഞ്ഞു
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കനാനിലേക്ക് മറിഞ്ഞു School Bus Accident
School Bus Accident
School Bus Accident തിരുവനന്തപുരം വിഴിഞ്ഞം ചോവ്വരയില്‍ സ്കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പട്ടം താണുപിള്ള സ്കൂളിലെ ബസ് ആണ് അപകടതിപ്പെട്ടത്. പത്ത് കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
Leave a Reply
You must be logged in to post a comment.