തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍
തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍
പമ്പ : ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുകാരിയാനെന്നും പാര്‍ട്ടി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണെന്നും കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പമ്പയില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതുകൊണ്ട് സംഘര്‍ഷം ഒഴിവാക്കാന്‍ ഇവരോട് മടങ്ങി പോകാന്‍ രമേശ് ചെന്നിത്തല പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Leave a Reply