1.43കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

1.43കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

അനധികൃതമായി വിൽപ്പന നടത്താന്‍ കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. വിൽപ്പന നടത്തുന്നവരിൽ ഉൾപ്പെട്ട സംഘത്തിലെ നാലു അംഗങ്ങളിൽ നിന്ന് 1.43കോടി രൂപ വില മതിക്കുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കടത്തി കൊണ്ട് പോകുന്നതിനിടയിൽ പിന്തുടന്ന്പിടികൂടുകയായായിരുന്നുവെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ചാനി കുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment