ട്രംപിനെതിരെ മത്സരിക്കാനൊരുങ്ങി തുളസി ഗബ്ബാര്‍ഡ്
ട്രംപിനെതിരെ മത്സരിക്കാനൊരുങ്ങി തുളസി ഗബ്ബാര്‍ഡ്
ട്രംപിനെതിരാളിയായി വീണ്ടും വനിത സ്ഥാനാര്‍ത്ഥി. 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് വനിത സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ എത്തുന്നത്.
യു എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുള്‍സി ഗബ്ബാര്‍ഡ് ആണ് എലിസബത്ത് വാറന് പിന്നാലെ ഡെമോക്രാറ്റ് പക്ഷത്ത് നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുങ്ങുന്നത്.
പ്രമുഖ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുള്‍സി ഗബ്ബാര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.താന്‍ 2020ല്‍ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വൈകാതെ തന്നെ ഉണ്ടാകുമെന്നും തുള്‍സി ഗബ്ബാര്‍ഡ് ട്വീറ്റ് ചെയ്തു.
യു എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുള്‍സി ഗബ്ബാര്‍ഡ് ആണ് എലിസബത്ത് വാറന് പിന്നാലെ ഡെമോക്രാറ്റ് പക്ഷത്ത് നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുങ്ങുന്നത്.
Leave a Reply