ഫോളോവേഴ്സിന്റെ കാര്യത്തിൽ ട്വിറ്ററിൽ തീരുമാനമായി

ആളുകൾ ഇന്ന് ആധുനിക ലോകത്ത് ഉപയോ​ഗിക്കുന്ന ഒന്നാണ് ട്വിറ്റർ. പല പ്രശസ്തരും തങ്ങളുടെ സ്വകാര്യപരമായ കാര്യങ്ങൾ പോലും പുറത്ത് വിടുന്നത് ട്വിറ്ററിലൂടെയാണ്.

എന്നാലിപ്പോൾ പുറത്ത് വരുന്ന കാര്യങ്ങൾ അനുസരിച്ച് ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഫോളോവെഴ്സിന്‍റെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

ദിനംപ്രതി ഫോളോ ചെയ്യാവുന്നവരുടെ എണ്ണം 1000 ത്തില്‍ നിന്നും 400 ആക്കിക്കുറച്ചരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ ഈ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply