കോഴിക്കോട് ചെമ്പനോടയില്‍ കയാക്കിംഗ് സംഘം ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് ചെമ്പനോടയില്‍ കയാക്കിംഗ് സംഘം ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് ചെമ്പനോടയില്‍ കയാക്കിംഗ് പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണു മരിച്ചത്. മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment