പിണറായിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നില്‍

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ കണ്ണൂരിലെ ധര്‍മടത്ത് സിപിഎം പിന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ രണ്ടു റൗണ്ട് എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 2000-ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

മട്ടന്നൂരില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിക്ക് ലീഡ് ചെയ്യാന്‍ കഴിയുന്നത്. മറ്റ് മണ്ഡലങ്ങളിലെല്ലാം സുധാകരന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. നിലവില്‍ 18000 വോട്ടുകളുടെ ലീഡിലാണ് സുധാകരന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment