സംസ്ഥാനത്ത് ഉള്ളിവില വീണ്ടും വര്‍ധിക്കുന്നു; കിലോയ്ക്ക് 173 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഉള്ളിവില വീണ്ടും വര്‍ധിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 173 രൂപയാണ് വില. അതേസമയം, ഉള്ളിവില നിയന്ത്രിക്കാന്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്.

തുര്‍ക്കിയില്‍ നിന്ന് നേരത്തെ 11000 മെട്രിക് ടണ്‍ ഉള്ളിക്കും ഈജിപ്തില്‍ നിന്ന് 6,090 മെട്രിക് ടണ്‍ ഉള്ളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതിന് പുറമെ വീണ്ടും 4,000 ടണ്‍ കൂടി ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*