Un-Identified Dead Body l Aluva police l Aluva News l Today News l Kochin News l Latest Kerala News l അജ്ഞാത മൃതദേഹം കണ്ടെത്തി
അജ്ഞാത മൃതദേഹം കണ്ടെത്തി
ഉദ്ദേശം 60-65 പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം ആലുവ പുഴയില്‍ കുഞ്ഞുണ്ണിക്കര തൈനോത്ത് കടവ് ഭാഗത്ത് നിന്നും ഇന്ന് പകല്‍ കണ്ടെത്തി, ഇരു നിറം, വെള്ളമുണ്ടും, കറുത്ത വരയന്‍ ഷര്‍ട്ടും ധരിച്ചിരിക്കുന്നു, തടിച്ച ശരീരം, കഷണ്ടിയുണ്ട്, മൃതദേഹത്തിന് ഉദ്ദേശം 3 ദിവസത്തെ പഴക്കം തോന്നിക്കും.
Also Read >> നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍
ഇടത് പിന്‍വശം എളിയ്ക്കു താഴെ ഭാഗത്ത് രണ്ട് ഇഞ്ചിലധികം വലിപ്പമുള്ള വലിയ കറുത്ത പാട് ഉള്ളതാണ്.ആലുവ ഈസ്റ്റ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആലുവ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.ഇദ്ധേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. Aluva East Police Station – Ph – 0484 2624006.
Leave a Reply