അണ്ടര്‍ 22 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെ കെ ഹാരിസ്
അണ്ടര്‍ 22 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെ കെ ഹാരിസ്
അഞ്ചാമത് ദേശീയ സ്റ്റുഡന്റസ് ഒളിംപിക് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ അണ്ടര്‍ 22 ടീമിനെ പ്രഖ്യാപിച്ചു. ഹരിയാനയില്‍ വെച്ച് ഈ മാസം 14 മുതല്‍ 17 വരെ ആണ് മത്സരം.
വടകര എംഇഎസ് കോളേജിലെ കെ കെ ഹാരിസാണ് ക്യാപ്റ്റന്‍. ടീമംഗങ്ങള്‍: അശ്വിന് രഞ്ജിത്ത് (വൈസ് ക്യാപ്റ്റന്‍), പി പി ഷഹല്‍, ജെ എസ് അനന്തു, റിഹാന് ചെറുവറ്റ, എം ടി അഭിനവ്, ആര് നമിത്ത്, സയീദ് സിറാജ്, എസ് സംജയ്, കെ ജുനൈദ്, ടി അസ്കര്‍, കെ വി റാഹിഫ്, പി അഖില്‍, കെ രാഗേഷ്, പി ശിവപ്രസാദ്. കോച്ച്: കെ. സാജിത്. മാനേജര്‍ എ കെ മുഹമ്മദ് അഷ്റഫ്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply