അടിയന്തര ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 823 പേര്‍ തിരിച്ചടച്ചു
അടിയന്തര ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 823 പേര്‍ തിരിച്ചടച്ചു
കാക്കനാട്: പ്രളയ ദുരിതാശ്വാസമായി 10000 രൂപ അടിയന്തര ധനസഹായം അനുവദിച്ചവരില്‍ അനര്‍ഹമായോ ഇരട്ടിപ്പു മൂലമോ ഉള്‍പ്പെട്ട 823 പേര്‍ തുക തിരിച്ചടച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.
Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍
കൊച്ചി താലൂക്കില്‍ 352, പറവൂരില്‍ 157, കണയന്നൂരില്‍ 131, ആലുവ 99, മൂവാറ്റുപുഴ 64, കുന്നത്തുനാട് 19 പേരും കോതമംഗലത്ത് ഒരാളുമാണ് തുക തിരിച്ചടച്ചത്. ഇതുവഴി 82,30,000 രൂപ ജില്ലാ ഭരണകൂടത്തിന് തിരികെ ലഭിച്ചു.
Leave a Reply