ഈ ഫോട്ടോയില്‍ കാണുന്നയാളിനെ നിങ്ങള്‍ക്ക് അറിയാമോ? തിരിച്ചറിയാന്‍ സഹായിക്കൂ…

ഈ ഫോട്ടോയില്‍ കാണുന്നയാളിനെ നിങ്ങള്‍ക്ക് അറിയാമോ? തിരിച്ചറിയാന്‍ സഹായിക്കൂ…

ഈ ഫോട്ടോയില്‍ കാണുന്നയാളിനെ നിങ്ങള്‍ക്ക് അറിയാമോ? അറിയാമെങ്കില്‍ ഉടന്‍ ആലുവ പോലീസുമായി ബന്ധപ്പെടുക. ഇന്ന് രാവിലെ 09.00 മണിയോടുകൂടി ആലുവ പെരിയാര്‍ പുഴയില്‍ പാലസിന് സമീപം ചൂണ്ടക്കടവ് ഭാഗത്ത് വച്ച് മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹമാണ്.

ഉദ്ദേശം 45 വയസ്സ് പ്രായം തോന്നിക്കുന്നതും. ഇരു നിറമുള്ളതും കടും നീലയില്‍ ഇളം നീല പുള്ളികളോട് കൂടിയ ഫുള്‍ സ്ലീവ് ഷര്‍ട്ടു ( OD’s company) ബ്രൌണ്‍ കളറില്‍ SRS Gold എന്ന് പ്രിന്‍റ് ചെയ്ത അടിവസ്ത്രവും ധരിച്ചിരിക്കുന്നു.

168 സെ .മി ഉയരവും കറുത്ത കുറ്റി താടിയും കട്ട മീശയും ഉള്ള ആളാണ്. ആലുവ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
ഫോണ്‍ 04842624006, എസ് ഐ 9497980506

ഉദ്ദേശം 45 വയസ്സ് പ്രായം തോന്നിക്കുന്നതും. ഇരു നിറമുള്ളതും കടും നീലയില്‍ ഇളം നീല പുള്ളികളോട് കൂടിയ ഫുള്‍ സ്ലീവ് ഷര്‍ട്ടു ( OD’s company) ബ്രൌണ്‍ കളറില്‍ SRS Gold എന്ന് പ്രിന്‍റ് ചെയ്ത അടിവസ്ത്രവും ധരിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment