അജ്ഞാത മൃതദേഹം : തിരിച്ചറിയുന്നവര്‍ അറിയിക്കുക

അജ്ഞാത മൃതദേഹം : തിരിച്ചറിയുന്നവര്‍ അറിയിക്കുക

ഫോട്ടോയില്‍ കാണുന്ന ഊരും പേരും തിരിച്ചറിയാത്തതും ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്നതുമായ ഒരു പുരുഷന്‍റെ മൃതശരീരം 25/07/2018 തീയതി വൈകിട്ട് നാല് മണിയോടെ മുളവുകാട് നോര്‍ത്ത് അണ്ടര്‍പാസിന് സമീപം കൊച്ചി കായലില്‍ കാണപ്പെട്ടു. മുളവുകാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്.
അടയാള വിവരം : ഉദ്ദേശം 172 Cm. ഉയരം, വെളുത്ത നിറം, മഞ്ഞയും പച്ചയും കളറിലുളള ഫുള്‍ക്കൈ ചെക്ക് ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചിട്ടുണ്ട്. വലത് കാലില്‍ നാല് വിരലുകള്‍ മാത്രവും, ഇടത് കൈ ചൂണ്ട് വിരല്‍ നഖത്തില്‍ കറുത്ത മഷിപുരണ്ട പാടും കാണുന്നു. ഈ ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുളവുകാട് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപെടുക.
Mulavukad Police Station, Kochi City : 0484 2750772
S.I. Mulavukad : 9497980417

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*