Unidentified Body Muvattupuzha l അജ്ഞാത മൃതദേഹം
മൂവാറ്റുപുഴ ആറില്‍ അജ്ഞാത മൃതദേഹം; തിരിച്ചറിയുന്നവര്‍ വിവരമറിയിക്കുക Unidentified Body Muvattupuzha
Unidentified Body Muvattupuzha മൂവാറ്റുപുഴ രാമമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂവാറ്റുപുഴ ആറില്‍ അമ്പതു വയസ്സ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കണ്ടെത്തി.ഇരുനിറം,തടിച്ച ശരീരം,നര കലര്‍ന്ന കറുത്ത മുടി താടി വളര്‍ത്തിയിരിക്കുന്നു.
നീലയും കറുപ്പും കലര്‍ന്ന ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.ഈ ഫോട്ടോയില്‍ കാണുന്ന ആളിനെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ രാമമംഗലം പോലീസിന്‍റെ 0485-2277223,9497980495 എന്നീ നമ്പരുകളില്‍ അറിയിക്കാം.
കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! അച്ഛനെക്കാണാന്‍ മീനൂട്ടി എത്തിയില്ലേ?
Leave a Reply