അജ്ഞാതന്‍ ട്രൈന്‍ തട്ടി മരിച്ച നിലയില്‍

അജ്ഞാതന്‍ ട്രൈന്‍ തട്ടി മരിച്ച നിലയില്‍

ഊരും പേരും തിരിച്ചറിയാത്തതും ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്നതും 160 സെ മീ ഉയരമുള്ളതുമായ ഒരു പുരുഷനെ 14.09.2019 തീയതി ആലുവ ടൌണ്‍ ഹാളിന് വടക്കു വശം തുരുത്ത് പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

അടയാള വിവരം ഇരു നിറം,. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടണ്ടതാണ്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ – 0484 2624006. എസ്.എച്ച്.ഒ – ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ – 9497987114

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*