Valiyathura Murder l മത്സ്യതൊഴിലാളിയെ അടിച്ചുകൊന്നു
മത്സ്യതൊഴിലാളിയെ അടിച്ചുകൊന്നു Valiyathura Murder
Valiyathura Murder തിരുവനന്തപുരം: കൊച്ചുവേളിയിൽ മധ്യവയസ്ക്കനായ മൽസ്യത്തൊഴിലാളിയെ അടിച്ചുകൊന്നു. കുരിശപ്പൻ എന്ന് പേരുള്ള ആളാണ് മരിച്ചത്. പുലർച്ചെ 2 മണിക്ക് ഒരുപറ്റം ചെറുപ്പക്കാർ അടിക്കുന്നത് കണ്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.വലിയതുറ പോലീസ് കേസെടുത്തു അന്വേഷിച്ചുവരുന്നു.
Leave a Reply
You must be logged in to post a comment.