വിശാലിന്റെ മനസ്സില്‍ താനായിരുന്നില്ല, വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയെക്കുറിച്ച് അറിയാം; വരലക്ഷ്മി ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍
വിശാലിന്റെ മനസ്സിലെ പ്രണയിനി താനായിരുന്നില്ലെന്നും തങ്ങള്‍ പ്രണയത്തിലൊന്നുമായിരുന്നില്ലെന്നും വരലക്ഷ്മി ശരത്കുമാര്‍. വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെക്കുറിച്ചും ആളുകളുടെ തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ അന്നേ അറിഞ്ഞിരുന്നതായും താരം പറയുന്നു.
വിശാല്‍ വിവാഹം ചെയ്യുന്ന കുട്ടിയെക്കുറിച്ച് തനിക്കറിയാമെന്നും താരം പറയുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനീഷയെയാണ് താരം വിവാഹം ചെയ്യുന്നത്.
വിശാലിന്റെ പിതാവായിരുന്നു വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു.
തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെക്കുറിച്ചും ആളുകളുടെ തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ അന്നേ അറിഞ്ഞിരുന്നതായും താരം പറയുന്നു.
Leave a Reply