സൂപ്പർതാരം വിജയ്സേതുപതിയുടെ യാത്രകൾക്ക് കൂട്ടായി മൂന്നര ലക്ഷത്തിന്റെ ബൈക്ക്
സൂപ്പർതാരം വിജയ്സേതുപതിയുടെ യാത്രകൾക്ക് കൂട്ടായി മൂന്നര ലക്ഷത്തിന്റെ ബൈക്ക്
ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടാറാഡിന്റെ പുതുപുത്തൻ ജി 310 ജിഎസ് അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കി സൂപ്പർ താരവും മക്കൾ സെൽവനെന്ന വിളിപ്പേരുമുള്ള വിജയ് സേതുപതി.
ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ ആരാഥധകർക്കായി പുറത്ത് വിട്ടത്. ബിഎംഡബ്ല്യു ശ്രേണിയിലെ ചെറു ബൈക്കായ 310 ന് ഇന്ത്യയിലെ എക്സ് ഷോറൂം വില മൂന്നര ലക്ഷമാണ് .
ബിഎംഡബ്ല്യു സെവൻ സീരീസ് കാറും താരം സ്വന്തമാക്കിയിരുന്നു, അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ഏറെ ആരാധകരുള്ള മക്കൾ സെൽവന് വാഹനങ്ങളോടുള്ള ക്രെയ്സ് പരസ്യമാണ്.
Leave a Reply
You must be logged in to post a comment.