അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി

അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി

വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണപ്പെട്ട അപകടത്തില്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയെന്ന് കണ്ടെത്തി. ഫോറന്‍സിക് പരിശോധന ഫലത്തിലാണ് ഇത് സ്ഥിരീകരിച്ചത്. ഡ്രൈംവിഗ് സീറ്റില്‍ ഇരുന്നതിനാലാണ് അര്‍ജ്ജുന്റെ തലയ്ക്ക് പരിക്കേറ്റതെന്നും കണ്ടെത്തല്‍.

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

Rashtrabhoomi இடுகையிட்ட தேதி: திங்கள், 29 ஜூலை, 2019

അര്‍ജുനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ ബാലഭാസ്‌കറിന്റ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടുന്നവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment