Violinist balabhaskar wife lakshmi l ബാലുവും മകളും ഇല്ലാത്ത വീട്ടിലേക്ക് ലക്ഷ്മി തനിച്ച്
ബാലുവും മകളും ഇല്ലാത്ത വീട്ടിലേക്ക് ലക്ഷ്മി തനിച്ച് Violinist balabhaskar wife lakshmi
Violinist balabhaskar wife lakshmi വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ട്. ബാലുവിന്റെയും മകളുടെയും വിയോഗം ഉള്‍ക്കൊണ്ട ലക്ഷ്മി ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ലക്ഷ്മി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്.
വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത
സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. വലതുകാലിനെറ്റ പരിക്ക് ഭേദമായിവരുന്നു. സ്വയം നടക്കാന്‍ കുറച്ച് നാളുകള്‍ കൂടിയെടുക്കും. ബാലുവിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ലക്ഷ്മിയോട് സംസാരിക്കുന്നതില്‍ നിയന്ത്രണം ഉണ്ടെന്നാണ് അറിയുന്നത്.
ലക്ഷ്മിയ്ക്ക് മാനസ്സിക കരുത്തേകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ദുഃഖം ഉള്ളില്‍ ഒതുക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമത്തിലും പ്രാര്‍ത്ഥനയിലുമാണ് എല്ലാവരും.
Leave a Reply