വിരാട് കോലി വീണ്ടും വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

വിരാട് കോലി വീണ്ടും വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിരാട് കോലി വിസ്ഡണ്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ഥാനയും തെരഞ്ഞെടുക്കപ്പെട്ടു. മന്ദാനയുടെ ആദ്യ നേട്ടമാണിത്.

കോലിക്കൊപ്പം മറ്റ് അഞ്ച് താരങ്ങള്‍കൂടി ഈ പട്ടികയില്‍ ഇടം നേടി. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്ലര്‍, സാം കുറന്‍, റോറി ബേണ്‍സ്, ടമ്മി ബ്യൂമോണ്ട് എന്നിവരാണ് മറ്റു താരങ്ങള്‍. ഇതേ പുരസ്‌കാരം ഡോണ്‍ ബ്രാഡ്മാന്‍ 10 തവണയും ജാക്ക് ഹോബ്സ് 8 തവണയും സ്വന്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*