ബാറ്ററി കാറുകള്‍ക്കായി വന്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്സ്വാഗൻ
ബാറ്ററി കാറുകള്‍ക്കായി വന്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്സ്വാഗൻ
ഒരു ജിഗാ വാട്ട് ശേഷിയുള്ള ഇലക്ട്രിക് കാർ ബാറ്ററി പ്ലാൻറുകൾ നിർമ്മിക്കാൻ എസ്കെ ഇന്നൊവേഷൻ (എസ്.യു.ഐ.വി) സംയുക്ത സംരംഭം ആരംഭിക്കുന്നതായി ഫോക്സ്വാഗൻ ചീഫ് എക്സിക്യുട്ടീവ് ഹെർബർട് ഡെയ്സ് പറഞ്ഞു. ഷാങ്ഹായ് ഓട്ടോ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണ കൊറിയയിലെ എസ്.കെ.ഐ, എൽജി ചേം, സാംസങ് എസ്ഡിഐ എന്നീ ബാറ്ററി സെൽപ്ലയർമാരും, ചൈനയിലെ കോണ്ടമെന്ററി ആമ്പറേക്സ് ടെക്നോളജി കോ-ലിമിറ്റഡും (സിഎസ്ടിഎൽ) എന്നിവരില്‍ നിന്നും ഇലക്ട്രോണിക് കാറുകൾക്കായി 50 ബില്ല്യൺ യൂറോ (56.57 ബില്ല്യൺ ഡോളർ) ബാറ്റോ സെല്ലുകൾ ഫോക്സ്വാഗൺ വാങ്ങും.
2023 പകുതിയോടെ 16 ഫാക്ടറികളിലായി സ്കോഡാ, ഓഡി, ഫോക്സ്വാഗൺ ബ്രാൻഡുകൾക്ക് കീഴിൽ 33 വ്യത്യസ്ത ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണം ആരംഭിക്കും. ബാറ്ററി നിര്‍മ്മാണ മേഘലയില്‍ നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നതായി ഫോക്സ്വാഗൻ ചീഫ് എക്സിക്യുട്ടീവ് ഹെർബർട് ഡെയ്സ് വ്യക്തമാക്കി.
- കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
- കടലാസിലെ എഴുത്തുകള്‍ ‘കടലാസി’ലാക്കി
- യുവാവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടി വലിച്ചു; ഭാര്യയും സഹോദരനും അറസ്റ്റില്‍
- സുഹൃത്തിന്റെ മകള്‍ക്ക് 2500രൂപ വിലയിട്ട് ഫോട്ടോയും മൊബൈല്‍ നമ്പറും പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍
- മൂത്ത മകളുടെ ചികിത്സയ്ക്ക് 12കാരിയായ മകളെ 46കാരന് വിറ്റ് മാതാപിതാക്കള്‍
- വലയില്‍ കുടുങ്ങിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍
- മഖ്ദൂം ഉറങ്ങുന്ന നാട്
- സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
- കൊലക്കേസ് പ്രതി പിടിയിൽ
- സഹദേവനെ ചിത്രത്തില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്
Leave a Reply