മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
മാലിന്യ നിർമാർ്ജനത്തിനാ യുള്ള ഒരു ഇന്നോവേറ്റീവ് പ്ലാറ്റ്ഫോമാണ് “ട്രാഷ്കെയർ”. കെ എം ഇ എ എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി യായ വിനയ്കൃഷ്ണ വി വിനോദ് ആണ് “ട്രാഷ്കെയർ” ൻ്റെ സ്ഥാപകൻ.
ലൊക്കേഷൻ ഷെയർ ചെയ്യുന്നത് മുഖേന മാലിന്യങ്ങൾ ശേഖരിക്കുകയും, പഞ്ചായത്തു കളുടെയും മുനിസിപ്പാലിറ്റികളു ടെയും സഹകരണത്തോടെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുകയുമാണ് പദ്ധതി.
റോഡുകളിലെ വേസ്റ്റുകൾ നീക്കം ചെയ്യാൻ വേസ്റ്റ് ബിന്നുകളും സ്ഥാപിക്കാനാണ് തീരുമാനം. അതിനോടൊപ്പം തന്നെ വെള്ളത്തിൽ കിടക്കുന്ന വേസ്റ്റുകൾ നീക്കം ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സാങ്കേതിക വിദ്യകളാൽ നിർമ്മിതമായ “വാട്ടർ വേസ്റ്റ് കളക്ഷൻ മെഷീനും” ഉപയോഗിക്കുന്നുണ്ട്.
വെള്ളത്തിലൂടെ സഞ്ചരിക്കു മ്പോൾ മെഷീനിനു പിന്നിലായുള്ള സ്റ്റോറേജ് സ്പേസിലേക്ക് വേസ്റ്റുകൾ ശേഖരിക്കപ്പെടുന്ന രീതിയിലാണ് മെഷീനുകൾ രൂപകല്പന ചെയ്തിട്ടുള്ളത്. നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ആണ് ഈ മെഷീൻ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply