ഭ​ക്ഷ​ണാ​വ​ശി​ഷ്ടം പു​ഴ​യി​ല്‍ നിക്ഷേപിച്ചു ; 6000 രൂ​പ പി​ഴ

കാ​ഞ്ഞ​ങ്ങാ​ട്: ഭ​ക്ഷ​ണാ​വ​ശി​ഷ്ടം പു​ഴ​യി​ല്‍ നിക്ഷേപിക്കുന്നതിനിടെ പിടിയിലായ ആളെ കോ​ട​തി 6000 രൂ​പ പി​ഴ​യ​ട​ക്കാ​ന്‍ അറിയിച്ചു . എം​എ മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (42) ആണ് കോ​ട​തി പി​ഴ​യ​ട​ക്കാ​ന്‍ ശി​ക്ഷി​ച്ച​ത്. ബേ​ക്ക​ല്‍ പു​ഴ​യി​ലാ​ണ് ഇ​യാ​ള്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം നിക്ഷേപിച്ചത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*