ജലക്ഷാമം രൂക്ഷം; തമിഴ് സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവുമായി സംവിധായകര്‍
ജലക്ഷാമം രൂക്ഷം; തമിഴ് സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവുമായി സംവിധായകര്‍
കൊടും വരള്‍ച്ചയിലാണ് തമിഴ്നാട്. അതുകൊണ്ട് തന്നെ ജലദൗര്‍ലബ്യം നേരിടുന്ന സാഹചര്യത്തില്‍ അതിന് പറ്റുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ കണ്ടെത്തുകയാണ് സംവിധായകര്‍. സിനിമയില്‍ മഴ രംഗങ്ങള്‍ കുറയ്ക്കാനാണ് സംവിധായകരുടെ തീരുമാനം.
സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്നിക്കുകള്‍ ഉപയോഗിച്ച് മിതമായ വെള്ളം മാത്രം ഉപയോഗിച്ച് ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുകയാണ് സംവിധായകരുടെ കൂട്ടായ്മ.
‘സിനിമാസെറ്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് ജലപ്രതിസന്ധി രൂക്ഷമാക്കും. അതുകൊണ്ട് ‘റെയിന്‍ എഫക്റ്റ്’ ഷോട്ടുകള്‍ ഒഴിവാക്കുകയാണ്.
വളരെയധികം വെള്ളം ഉപയോഗിക്കുന്നത് ഒരു ക്രിമിനല്‍ മാലിന്യമാണ്, ആളുകള്‍ അത് മനസിലാക്കി, ബോധപൂര്‍വ്വം പെരുമാറുന്നുണ്ട്,” സംവിധായകന് ജി.ധനഞ്ജയന് പിടിഐയോട് പ്രതികരിച്ചു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply