Water Supply Stops l Kochi News l Water Supply in Ernakulam l കുടിവെള്ള വിതരണം മുടങ്ങും

Water Supply Stops l Kochi News l Water Supply in Ernakulam

കുടിവെള്ള വിതരണം മുടങ്ങും


കൊച്ചി: കെ.എസ്.ഇ.ബി പവര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവാങ്കുളം, ഉദയംപേരൂര്‍ എന്നീ പ്രദേശങ്ങളില്‍ 12, 13 തീയതികളില്‍ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*