M I Shanavas Passes Away l Wayanad MP l വയനാട് എം പി എം ഐ ഷാനവാസ് അന്തരിച്ചു
വയനാട് എം പി എം ഐ ഷാനവാസ് അന്തരിച്ചു
എറണാകുളം: വയനാട് എം പിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ് അന്തരിച്ചു. അറുപത്തിയേഴു വയസ്സായിരുന്നു.പുലര്‍ച്ചെ 1. 30നോടെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അണുബാധയെതുടര്‍ന്നു ആരോഗ്യനില വഷളാവുകയായിരുന്നു. മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും.
Leave a Reply