ദമ്പതികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു




ദമ്പതികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

വയനാട്ടിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുനാഥൻ വെട്ടേറ്റ് മരിച്ചു. ആക്രമണത്തിൽ ഗുരുതര മായി പരിക്കേറ്റ ഭാര്യയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു.

നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍(75) ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിട്ടയേർഡ് അധ്യാപക നാണ് ഗുരുതര പരിക്കേറ്റ ഭാര്യ പത്മാവതിയെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.

രാത്രി 8 മണിയോടെയാണ് മുഖം മൂടിയണിഞ്ഞെത്തിയ സംഘം ഇവരെ വെട്ടിയും കുത്തിയും പരിക്കേൽപ്പി ച്ചത്. പത്മാവതിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ ആശുപത്രിയിൽ എത്തുന്ന തിനു മുമ്പ് കേസിൽ മാസ്റ്റർ മരിച്ചു. സംഘത്തിൽ രണ്ടുപേർ ഉണ്ടായിരു ന്നതായാണ് പ്രാഥമിക നിഗമനം. ഇവർക്കായുള്ള തിരച്ചിൽ നാട്ടുകാരും പോലീസും ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*