തൃശൂർ കനാലില്‍ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം
തൃശൂർ കനാലില്‍ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം
തൃശൂർ: കനാലിൽ കത്തിക്കരിഞ്ഞ നിലയിലുള്ള സ്ത്രീശരീരം കണ്ടെത്തി. ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിന് സമീപമുള്ള കനാലിലാണ് കാലുകളിലൊഴികെ ശരീരത്തിൽ മുഴുവൻ പൊള്ളലേറ്റ നിലയിൽ മൃതശരീരം കണ്ടെത്തിയത്. പരിശോധയിൽ വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം(79) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave a Reply
You must be logged in to post a comment.