കൊല്ലത്ത് വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍: സംഭവത്തില്‍ ദുരൂഹത

കൊല്ലത്ത് വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍: സംഭവത്തില്‍ ദുരൂഹത

യുവതിയെ വാടകവിട്ടീല്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തുര്‍ വൊണ്ടറിലാണ് സംഭവം. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. മരണം കൊലപാതകമെന്നാണ് സംശയം.

യുവതിയുടെ മരണത്തിനു ശേഷം ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവായ സനീഷിനെ കാണാനില്ലായിരുന്നു. എന്നാല്‍ പിന്നീട് സനീഷിനെ റെയില്‍വേ ട്രാക്കില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി.

മരണപ്പെട്ട സ്മിതയുടെ ഭര്‍ത്താവിനെയും സുഹൃത്തിനെയും സനീഷാണ് വിവരം വിളിച്ചറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി യുവതിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment